കൊച്ചിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം; തീ പടർന്നത് ആറ് നില കെട്ടിടത്തിൽ

  • 15
    Shares

കൊച്ചി നഗരത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം. പാരഗൺ ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. 6 നിലയുള്ള കെട്ടിടമാണിത്. രാവിലെ പതിനൊന്നരയോടെയാണ് തീ പടർന്നത്. അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്

തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. കനത്ത പുകയാണ് പ്രദേശത്ത് ഉയർന്നിരിക്കുന്നത്. അപകടത്തോടെ റോഡ് ഗതാഗതവും മെട്രോ നിർമാണ ജോലികളും നിർത്തിവെച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *