പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

Loading...
  • 13
    Shares

പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ തീപിടിത്തം. ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിക്കുകയാണ്. തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.

അഞ്ച് ഫയർ ഫോഴ്‌സ് യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ജനറേറ്റർ പൊട്ടിത്തെറിച്ചപ്പോൾ ആരും സമീപത്തില്ലായിരുന്നത് വലിയ അപകടം ഒഴിവാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *