മൺവിള തീ പിടിത്തം: മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകർന്നു

  • 6
    Shares

തിരുവനന്തപുരം: തിരുവനന്തപുരം മൺവിള ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണിൽ വൻ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകർന്നു. തീപിടിത്തം ഉണ്ടായ ഗോഡൗണിന് സമീപമായിരുന്നു വേദി. നാളെയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്.

അതേസമയം, അഗ്‌നിശമന സേന ഇപ്പോൾ ഗോഡൗണിലെത്തി തീയണക്കാനുളള ഊർജ്ജിത ശ്രമം നടത്തുകയാണ്. തീ നിയന്ത്രണവിധേയമാകുന്നുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *