മാപ്പിള പാട്ടും നാടൻ പാട്ടും പാടി യാത്രക്കാർ; ആഘോഷഭരിതമായി കണ്ണൂരിൽ നിന്നുള്ള ആദ്യ യാത്ര 

  • 97
    Shares

ഏറെക്കാലത്തെ സ്വപ്‌നം പൂവണിഞ്ഞ ആഹ്ലാദത്തിലായിരുന്നു കണ്ണൂരുകാർ. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരും തങ്ങളുടെ സന്തോഷം വെറുതെയാക്കിയില്ല. പാട്ടു പാടിയും കൈ കൊട്ടിയും അവർ ആദ്യയാത്ര ആഘോഷമാക്കി.

പറന്നുയർന്നതിന് ശേഷമായിരുന്നു സീറ്റുകൾക്കിടയിൽ നിന്ന് യാത്രക്കാരെല്ലാവരും കൂടി കൈ കൊട്ടി പാട്ടുപാടിയത്. ലങ്കി മറിയുന്നോളെ എന്ന മാപ്പിള പാട്ടും നാടൻ പാട്ടുമെല്ലാം ആഘോഷത്തിന് കൂട്ടായി എത്തി. യാത്രക്കാർ തന്നെ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു

നമ്മള് കണ്ണൂർക്കാർക്ക് എന്ത് വിമാനം, എന്ത് മംഗലപ്പൊരലോകചരിത്രത്തിലാദ്യമായി വിമാനത്തിൽ കൈകൊട്ടിപ്പാടിയ റെക്കോഡ് നമ്മള് കണ്ണൂർക്കാർക്ക് സ്വന്തം…പാട്ട് കഴിഞ്ഞ ഉടനെ ഉന്നക്കായും ഇറച്ചിപ്പത്തിലും

Posted by Mashood Nalakath on Sunday, 9 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *