അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും; മോദിയെ പോല കള്ളവാഗ്ദാനങ്ങൾ നൽകില്ലെന്നും രാഹുൽ

  • 22
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ കപട വാഗ്ദാനം നൽകുന്നയാളാല്ല താനെന്നും രാഹുൽ പറഞ്ഞു

തൃശ്ശൂർ തൃപയാറിൽ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മന്ത്രാലയം നിങ്ങളുടെ ഓരോരുത്തരുടെയും അഹിംസാത്മകമായ ആയുധമായിരിക്കുമെന്ന് മത്സ്യത്തൊഴിലാളികളോടായി രാഹുൽ പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *