സമാധാനത്തിനുള്ള നൊബേൽ മത്സ്യത്തൊഴിലാളികൾക്ക് നൽകണം; ശശി തരൂർ നൊബേൽ സമിതിക്ക് കത്തയച്ചു

  • 21
    Shares

പ്രളയക്കെടുതിയിൽ കേരളത്തിന്റെ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് ശശി തരൂർ എംപി. നൊബേൽ സമ്മാന സമിതിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് തരൂർ കത്തയച്ചു. എല്ലാ മത്സ്യത്തൊഴിലാളികൾക്കുമായി സമ്മാനം നൽകണമെന്നാണ് തരൂർ ആവശ്യപ്പെടുന്നത്.

പ്രളയം കേരളത്തെ വിഴുങ്ങിയ സമയത്ത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മത്സ്യത്തൊഴിലാളികൾ നടത്തിയത്. 65,000 പേരെ വിവിധയിടങ്ങളിൽ നിന്ന് ഇവർ രക്ഷപ്പെടുത്തി. കേരളത്തിന്റെ സ്വന്തം സൈന്യമെന്നാണ് സർക്കാർ ഇവരെ വിശേഷിപ്പിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *