കനത്ത മഴ: വിഴിഞ്ഞത്ത് നാല് മത്സ്യബന്ധന തൊഴിലാളികളെ കാണാതായി

Loading...

തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ നാല് പേരെ കാണാതായി. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മെൈറെൻ എൻഫോഴ്‌സ്‌മെന്റും കടലിൽ തെരച്ചിൽ നടത്തുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. വ്യാഴാഴ്ച മടങ്ങി എത്തേണ്ട സമയം കഴിഞ്ഞതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. കനത്ത മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *