അയൽവാസിയായ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ടിവി കാണാനെത്തിയ അഞ്ച് വയസ്സുകാരനായ അയൽവാസിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടയ്ക്കാവൂരിലാണ് സംഭവം. വക്കം സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്.

വിജയകുമാറിന്റെ വീട്ടിൽ ടി വി കാണാനെത്തിയപ്പോഴാണ് അഞ്ച് വയസ്സുകാരൻ പീഡനത്തിന് ഇരയായത്. കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിജയകുമാറിനെ പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *