അഞ്ച് വയസ്സുകാരിയെ കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ച പിതാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Loading...
  • 34
    Shares

കൊച്ചി നഗരത്തിലൂടെ അഞ്ച് വയസ്സുകാരി മകളെ കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ച പിതാവിന്റെ ലൈസൻസ് തെറിച്ചു. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാൻസിസിന്റെ ലൈസൻസാണ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന് പുറകെ പോലീസും ഇയാൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് ഇടപ്പള്ളി ലുലു മാളിന് മുന്നിലൂടെ രണ്ട് മക്കളെയും ഭാര്യയെയും കയറ്റി സ്‌കൂട്ടറിൽ ഷിബു പോയത്. ഇടയ്ക്ക് വെച്ച് മകളെ കൊണ്ട് സ്‌കൂട്ടർ ഓടിപ്പിക്കുകയായിരുന്നു. മുന്നിൽ നിന്നായിരുന്നു കുട്ടി വണ്ടി ഓടിച്ചിരുന്നത്. ഇവർക്ക് പിന്നാലെ കാറിലെത്തിയ ചിലർ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത ശേഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *