ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്; തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി

Loading...
  • 23
    Shares

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സ്വദേശി ശ്യാംകുമാർ എന്ന വ്യക്തി നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഫ്‌ളക്‌സ് ബോർഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജി പരിഗണിക്കുന്ന ഡിവിഷൻ ബഞ്ചിലേക്ക് ശ്യാമിന്റെ ഹർജിയും മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച് ഗുരുതര പരിസ്ഥിതി പ്രശ്‌നമാണെന്ന് കോടതി നിരീക്ഷിച്ചു

ഹർജിയിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളെയും മലിനീകരണ ബോർഡിനെയും ഇലക്ഷൻ കമ്മീഷനെയും എതിർ കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അവസരത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും ഫ്‌ളക്‌സ് പ്രിന്റിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും കനത്ത തിരിച്ചടിയാണ് ഉത്തരവ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *