പ്രളയം: അടിയന്തര സഹായമായ 10,000 രൂപ ഓണത്തിന് മുമ്പ് നൽകും; സാലറി ചലഞ്ച് ഇത്തവണയില്ല

പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10000 രൂപ അടിയന്തര ധനസഹായം സെപ്റ്റംബർ 7നകം കൊടുത്തു തീർക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേൽനോട്ടത്തിലാകും പതിനായിരം രൂപ നൽകുക. ഇത്തവണ സർക്കാർ ജീവനക്കാരിൽ നിന്നും പണം പിരിച്ചെടുക്കുന്ന സാലറി ചലഞ്ചുണ്ടാകില്ല

ഓണാഘോഷം ചെലവു ചുരുക്കി നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രാദേശിക കലാകാരൻമാർക്ക് സഹായകരമാണ് ഓണാഘോഷം. അതുകൊണ്ട് തന്നെ ഓണാഘോഷ പരിപാടികൾ നിർത്തിവെക്കേണ്ടതില്ലെന്നാണ് തീരുമാനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *