പ്രളയക്കെടുതി: കേന്ദ്രത്തോട് 2000 കോടി രൂപ അടിയന്തര സഹായമായി ആവശ്യപ്പെട്ടതായി മന്ത്രി കടകംപള്ളി

Loading...

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം സംസ്ഥാനത്ത് ഉടനെത്തും. ഹ്രസ്വകാല വായ്പയായി 2000 കോടി രൂപ അടിയന്തര സഹായമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

കേരളത്തിന് ഹ്രസ്വകാല വായ്പാ ഇനത്തിൽ 2000 കോടി രൂപ 3 ശതമാനം പലിശനിരക്കിൽ അടിയന്തരമായി അനുവദിക്കാൻ ആവശ്യപ്പെട്ടു. ഈ വർഷവും പ്രളയമുണ്ടായ സാഹചര്യത്തിൽ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചതായും കടകംപള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *