പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്നെത്തും

  • 8
    Shares

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ നാശക്കെടുതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് എത്തും. കേന്ദ്രധനകാര്യ സഹന്ത്രി പൊൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുന്നത്. അഡീഷണൽ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്ക് സിഎംഡിമാർ, നബാർഡ് പ്രതിനിധികൾ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ടാകും

വെള്ളം കയറിയ ബാങ്കുകളും എടിഎമ്മുകളും ഇൻഷുറൻസ് കമ്പനി ഓഫീസുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച കാര്യം സംഘം വിലയിരുത്തും. പ്രളയത്തിൽ നശിച്ച നോട്ടുകൾ മാറ്റിനൽകുന്നത് സംബന്ധിച്ചും വായ്പകളുടെ തിരിച്ചടവ് കാലാവധി സംബന്ധിച്ചും സംഘം വിലയിരുത്തും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *