പ്രളയം മനുഷ്യനിർമിതം, സർക്കാർ അവഗണിച്ചു; ഹർജിയുമായി ഇ ശ്രീധരൻ ഹൈക്കോടതിയിൽ

  • 52
    Shares

കേരളത്തെ ദുരിതക്കയത്തിലാക്കിയ പ്രളയം മനുഷ്യനിർമിതമെന്ന് ചൂണ്ടിക്കാട്ടി ഇ ശ്രീധരൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഫൗണ്ടേഷൻ ഫോർ റെസ്‌റ്റോറേഷൻ ഓഫ് വാല്യൂസ് എന്ന സംഘടനയുടെ പേരിലാണ് ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രളയമുണ്ടായത് എങ്ങനെയെന്നും ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സമഗ്ര പഠനത്തിന് ഉന്നത തല സാങ്കേതിക സമിതി രൂപീകരിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനും നിവേദനം നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *