പ്രളയക്കെടുതി വിലയിരുത്താൻ തിരുവനന്തപുരത്ത് ഇന്ന് സർവകക്ഷി യോഗം

  • 11
    Shares

പ്രളയക്കെടുതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് ഇന്ന് സർവകക്ഷി യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുക. ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പുനരധിവാസത്തിനായി പ്രത്യേക കർമ പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

ഒറ്റപ്പെടട് സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. അവസാനത്തെയാളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയതിന് ശേഷമേ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയുള്ളുവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *