പ്രളയം മനുഷ്യനിർമിതമോ: ക്ഷുഭിതനായി മന്ത്രി മണി; സർക്കാരിന്റെ വീഴ്ചയെന്ന് ചെന്നിത്തല

Loading...
  • 25
    Shares

കൊച്ചി: ഡാമുകൾ തുറന്നുവിട്ടതിലെ അപാകതയാണ് കേരളത്തിൽ പ്രളയത്തിന് കാരണമായതെന്ന അമികസ് ക്യൂറിയുടെ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഇടുക്കിയിലെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായാണ് മന്ത്രി പ്രതികരിച്ചത്.

നിങ്ങളോടൊന്നും പറയാനില്ല. നിങ്ങള് പോ, പോകാൻ പറഞ്ഞാൽ പോകണം. പ്രതികരിക്കാനില്ലെന്ന് പറഞ്ഞാൽ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ, നിങ്ങളോട് പറയേണ്ട കാര്യമാണെന്ന് തോന്നിയാലേ പറയു. മേലാൽ വീട്ടിൽ വന്ന് ശല്യം ചെയ്യരുതെന്നും മന്ത്രി പ്രതികരിച്ചു

പ്രളയം മനുഷ്യനിർമിതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരും മുഖ്യമന്ത്രിയും ഇതിന് മറുപടി പറയണം. സർക്കാരിന് വീഴ്ച പറ്റിയതിന് തെളിവാണ് അമികസ്‌ക്യൂറി റിപ്പോർട്ടെന്നും ചെന്നിത്തല പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *