വീടുകൾ വാസയോഗ്യമാക്കാൻ ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ

Loading...

സംസ്ഥാനത്ത് പ്രളയത്തിൽ വീട് തകർന്നവർക്ക് വാസയോഗ്യമാക്കാൻ ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കുകളുമായി സഹകരിച്ച് തീരുമാനമെടുക്കും. ഗൃഹനാഥയുടെ പേരിലാകും വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു

വീട്ടുസാധനങ്ങളിൽ പലതും റിപ്പയർ ചെയ്യാനാകാത്ത വിധം വെള്ളം കയറി നശിച്ചിട്ടുണ്ട്. ഇതൊക്കെ വീണ്ടെടുക്കാനും സൗകര്യമൊരുക്കും. തകർന്ന വീടുകൾ പുനർനിർമിക്കാൻ സർക്കാർ മുൻഗണന നൽകും. ഇതിന് എത്രയും വേഗം പദ്ധതി തയ്യാറാക്കും.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബത്തിന് അഞ്ച് കിലോ അരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകും. വീടുകളിലെ കിണറുകൾ വൃത്തിയാക്കി ശുദ്ധജലം ഉറപ്പുവരുത്തുന്ന കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *