നവകേരളാ നിർമാണത്തിന് ഉപദേശകസമിതി; ചെന്നിത്തലയും കണ്ണന്താനവും അംഗങ്ങൾ

Loading...
  • 6
    Shares

പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് കെ പി എം ജി മുഖ്യ ഏജൻസിയാകും. നിയമസഭാ യോഗത്തിന്റേതാണ് തീരുമാനം. നവകേരളാ നിർമാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഉപദേശക സമിതി അംഗങ്ങളാണ്. റവന്യു, ജലവിഭവം, ഗതാഗതം, തുറമുഖം വകുപ്പ് മന്ത്രിമാരും സമിതിയിലുണ്ടാകും

ടികെഎ നായർ, മുരളി തുമ്മാരുകുടി, എംഎ യൂസഫലി എന്നിവരും സമിതിയിലുണ്ടാകും. ഈ മാസം 22ന് ഉപദേശകസമിതി ചേരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *