പ്രളയ ദുരിതാശ്വാസം: മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ പാഴായിയെന്ന് പ്രതിപക്ഷ നേതാവ്

  • 8
    Shares

പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര സഹായമായ പതിനായിരം രൂപ ലഭിക്കാത്തവർ ഏറെയാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ ജപ്തി നടപടികൾ തുടരുന്നു. കേന്ദ്രത്തിൽ നിന്നും സഹായം നേടിയെടുക്കാൻ സംസ്ഥാനത്തിനായില്ല

സാലറി ചലഞ്ചിന്റെ പേരിൽ കേരളത്തിലെ ജീവനക്കാരെ സർക്കാർ രണ്ടുതട്ടിലാക്കി. പ്രളയത്തെ കുറിച്ചുള്ള യു എൻ റിപ്പോർട്ട് പുറത്തുവിടണം. യുഎഇയിൽ നിന്ന് 700 കോടി ലഭിക്കുമെന്ന് മുഖ്യമന്ത്രിയോട് ആര് പറഞ്ഞുവെന്നും ചെന്നിത്തല ചോദിച്ചു. വി ഡി സതീശൻ അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *