രക്ഷാപ്രവർത്തനം ആറാം ദിവസവും തുടരുന്നു; സർക്കാർ പുനരധിവാസ പ്രവർത്തനങ്ങളിലേക്ക്

  • 15
    Shares

പ്രളയക്കെടുതിയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം സംസ്ഥാനത്ത് ആറാം ദിവസവും തുടരുന്നു. എല്ലാ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരിൽ രക്ഷാദൗത്യത്തിന് ഇന്ന് ചെറുവള്ളങ്ങൾ ഉപയോഗിക്കും

പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് സർക്കാർ നീങ്ങുകയാണ്. താമസം, ആരോഗ്യ-രോഗപ്രതിരോധ നടപടികൾ, എന്നിവക്കായിരിക്കും മുൻഗണന. ബോധവത്കരണ പ്രവർത്തനവും ഊർജിതമാക്കും. പ്രളക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി നാളെ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *