പ്രളയാനന്തര പുനർനിർമാണം: സർക്കാർ 2995 വീടുകൾ നിർമിച്ച് നൽകിയതായി റവന്യു മന്ത്രി

Loading...

പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ 2995 വീടുകൾ നിർമിച്ച് നൽകിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. പ്രളയത്തിൽ പൂർണമായും തകർന്നത് 15,394 വീടുകളാണ്. ഇതിൽ 1990 വീടുകൾ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമിച്ചുനൽകി. 9934 വീടുകൾ സ്വയം നിർമിക്കാമെന്ന് ഉടമസ്ഥർ അറിയിച്ചു.

9737 വീടുകൾക്ക് പുനർനിർമാണത്തിനുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു സർക്കാർ നൽകി. 2757 വീടുകൾക്ക് രണ്ടാം ഗഡുവും 4544 വീടുകൾക്ക് മൂന്നാം ഗഡുവും നൽകിയതായി മന്ത്രി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *