പ്രളയ രക്ഷാപ്രവർത്തനം: സർക്കാരിനോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന

Loading...

പ്രളയ രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട് വ്യോമസേന സർക്കാരിന് കത്തയച്ചു. 113 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുറിപ്പ്. രക്ഷാ പ്രവർത്തനത്തിന്റെ ചെലവിലേക്ക് നേരത്തെയും വ്യോമസേന സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 15 മുതൽ തുടർച്ചയായ നാല് ദിവസമാണ് വ്യോമസേന അടക്കമുള്ള സേനാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്ക് ഇത്രയും തുക നൽകണമെന്നാണ് വ്യോമസേനാ ആസ്ഥാനത്ത് നിന്നുള്ള അറിയിപ്പ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്.

നേരത്തെ ഓഖി ദുരന്തസമയത്തെ രക്ഷാപ്രവർത്തനത്തിനും വ്യോമസേന പണം ആവശ്യപ്പെട്ടിരുന്നു. 26 കോടിയുടെ ബില്ലാണ് ആദ്യം നൽകിയത്. പിന്നീട് 35 കോടിയുടെ ബില്ലും നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *