പ്രളയക്കെടുതിയിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യും

  • 24
    Shares

കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എംപി. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പുറത്തുനിന്നുള്ള എൻട്രി എന്ന നിലയിലായിരിക്കും ശുപാർശ ചെയ്യുക.

വിദഗ്ധ പരിശീലനം ലഭിച്ച സൈനികർക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നൂറുകണക്കിനാളുകളുടെ ജീവൻ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചിരുന്നു. ചെങ്ങന്നൂർ, പത്തനംതിട്ട, ആലുവ പ്രദേശങ്ങളിൽ ഇവരുടെ സേവനമാണ് നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കേരളത്തിന്റെ സ്വന്തം സൈനികർ എന്നാണ് സർക്കാർ ഇവരെ വിശേഷിപ്പിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *