പ്രളയകാലത്ത് ഭരണാധികാരികൾ ലാഭേച്ഛയോടെ പ്രവർത്തിച്ചു; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഉമ്മൻചാണ്ടി

  • 5
    Shares

പ്രളയകാലത്ത് ഭരണാധികാരികൾ ലാഭേച്ഛയോടെ പ്രവർത്തിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. സർക്കാർ ആവശ്യമായ നടപടിയെടുത്തിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

മഴ കുറഞ്ഞ സമയത്ത് ഡാമുകൾ തുറക്കണമായിരുന്നു. അപ്പർ ഷോളയാർ ഡാം കേരളത്തിലേക്ക് തുറന്നുവിടാനുള്ള തീരുമാനം എങ്ങനെയുണ്ടായി. കുട്ടനാടിലെ വെള്ളത്തിന്റെ തോത് കുറയാത്തത് തണ്ണീർമുക്കം ബണ്ടിൽ നിന്ന് വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാതിരുന്നതിനാലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *