ദുരിതപ്പെയ്ത്ത് ഒഴിയുന്നില്ല; സംസ്ഥാനത്തെ 11 ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

മഴ അതിശക്തമായ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻ പുഴ തുടങ്ങിയ പുഴകളിൽ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നതായാണ് റിപ്പോർട്ട്. നദി കരകളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

അതി തീവ്ര മഴയുടെ സാഹചര്യത്തിൽകേരളത്തിലെ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ…

Posted by Kerala State Disaster Management Authority – KSDMA on Thursday, August 8, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *