പ്രളയത്തിന് ശേഷം കൊടുംവരൾച്ച; സംസ്ഥാനത്തെ നദികളും കിണറുകളും വറ്റിവരളുന്നു

Loading...
  • 10
    Shares

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് നദികളും കിണറുകളും ജലാശയങ്ങളും വറ്റി വരളുന്നു. എല്ലാ നദികളുടെയും ജലനിരപ്പ് അസാധാരണാംവിധം താഴുകയാണ്. ഡാമുകളിലേക്കുള്ള നീരൊഴുക്കും ശക്തമായി കുറഞ്ഞു. സമീപകാലത്തൊന്നും അനുഭവപ്പെടുത്താ നീർത്താഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി മാത്യു ടി തോമസ് പറയുന്നു

ജലനിരപ്പ് താഴുന്നതിനെ കുറിച്ച് പഠനം നടത്താൻ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂതലത്തിൽ വിള്ളലുകൾ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടിയ ഉണങ്ങളി ദുർബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പഠിക്കും.

ജലജീവികളുടെ വംശനാശവും മറ്റൊരു ഭീഷണിയാണ്.ജലത്തിന്റെ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കായലിലെയും നദികളിലെയും വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തെയും ബാഥിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *