പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 45ഓളം പേർ ആശുപത്രിയിൽ

വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നാൽപ്പത്തഞ്ചോളം പേർ ആശുപത്രിയിൽ. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകൾക്ക് അവശത അനുഭവപ്പെടട്ത്.

പനമരം നീർവാരം സ്‌കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്. ഡിവൈഎഫ്‌ഐയാണ് ഭക്ഷണം വിതരണം ചെയ്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *