വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർമാർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Loading...
  • 10
    Shares

വയനാട് ഇരുളത്ത് കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രണ്ട് പേർക്ക് പരുക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുളം ആനപന്തി കോളനിയിലെ ഫോറസ്റ്റ് വാച്ചർമാരെയാണ് കടുവ ആക്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഷാജൻ എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിവാസിയായ ഷാജന്റെ തലക്കാണ് പരുക്കേറ്റത്. ദിവസ വേതനാടിസ്ഥാനത്തിലാണ് ഷാജൻ ജോലി ചെയ്യുന്നത്.

പരുക്കേറ്റ രണ്ടാമത്തെയാൾ ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുതീ സാധ്യത കണക്കിലെടുത്ത് പ്രത്യേകമായി എടുത്ത വാച്ചർമാർ വനത്തിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് കടുവ ആക്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *