കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് വിദഗ്ധർ

Loading...

കേരളത്തിന് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ച വിദേശസഹായം വാങ്ങുന്നതിൽ തെറ്റില്ലെന്ന് മുൻ വിദേശകാര്യ സെക്രട്ടറിമാർ. മുൻ ദേശീയ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രസ് സെക്രട്ടറി സഞ്ജയ് ബാരു എന്നിവരാണ് ഇക്കാര്യം പറയുന്നത്.

കേരളത്തിനുള്ള സഹായം വേറിട്ട് കാണണമെന്ന് ഇവർ പറയുന്നു. ദുരിതാശ്വാസ സഹായം തേടാറില്ലെങ്കിലും പുനരധിവാസ പ്രവർത്തനങ്ങളിൽ വിദേശ സഹായം തേടുന്നതിൽ തെറ്റില്ലെന്നാണ് ഇവർ പറയുന്നത്. വിദേശസഹായം സംബന്ധിച്ച കേന്ദ്രനിലപാട് വന്നതിന് പിന്നാലെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *