വിദേശ മദ്യം വിൽക്കാനുള്ള അനുമതിയിൽ അഴിമതിയെന്ന് പ്രതിപക്ഷം; എത്ര കോടിയുടെ അഴിമതി നടത്തിയെന്ന് സർക്കാർ വ്യക്തമാക്കണം

  • 6
    Shares

വിദേശനിർമിത വിദേശ മദ്യം ബീവറേജസ് ഔട്ട്‌ലെറ്റുകൾ വഴി വിൽക്കാനുള്ള സർക്കാർ അനുമതിയിൽ വൻ അഴിമതിയെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു

കേരളത്തെ മദ്യത്തിൽ മുക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് തിരുവഞ്ചൂർ ആരോപിച്ചു. എത്ര കോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *