വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നൈജീരിയയിൽ

Loading...

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആദ്യ വിദേശ സന്ദർശനത്തിന് തുടക്കം. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മൂന്ന് ദിവസത്തെ പര്യടനത്തിനായാണ് മുരളീധരൻ എത്തിയിരിക്കുന്നത്. നൈജീരിയൻ സർക്കാർ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളിലും മന്ത്രി പങ്കെടുക്കും

തലസ്ഥാനമായ അബൂജയിൽ മന്ത്രിക്ക് സ്വീകരണം നൽകി. ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും നൈജീരിയൻ ഹൈക്കമ്മീഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബൂഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബ്‌ജോ എന്നിവരുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും. നൈജർ, ദക്ഷിണാഫ്രിക്ക, എത്യോപ്യ ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *