മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അന്തരിച്ചു

  • 16
    Shares

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെർക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം

കാസർകോട് ചെർക്കളയിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയത്.

2001 ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎയായി. മുസ്ലിം ലീഗിന്റെ കാസർകോടു നിന്നുള്ള പ്രധാന നേതാക്കളിലൊരാളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *