മുന്നോക്ക വിഭാഗക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താൻ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

  • 8
    Shares

മുന്നോക്ക വിഭാഗക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താൻ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിനായി പുതിയ വിജ്ഞാപനമിറക്കും. കെ എ എസിൽ രണ്ട് സ്ട്രീമുകളിൽ കൂടി സംവരണം ബാധകമാക്കും. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് സഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 3 ലക്ഷം രൂപ വരെയുള്ള വായ്പ കാർഷിക കടാശ്വാസ കമ്മീഷൻ പരിഗണിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *