വയനാട് വെണ്ണിയോട് പുഴയിൽ നാലംഗ കുടുംബത്തിനെ കാണാതായി

Loading...
  • 9
    Shares

വയനാട് വെണ്ണിയോട് പുഴയിൽ ഒരു കുടംബത്തിലെ നാലംഗങ്ങളെ കാണാതായി. ചൂണ്ടേൽ ആനപ്പാറ സ്വദേശികളെയാണ് കാണാതായിരിക്കുന്നത്.

ഇവരുടെ ചെരുപ്പുകളും ഒരു കത്തും പുഴക്കരയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പുഴയിൽ തിരച്ചിൽ തുടരുകയാണ്. രാവിലെ പുഴയോരത്ത് എത്തിയവരാണ് ചെരുപ്പും കത്തും കണ്ടത്. കത്തിൽ നിന്നാണ് ഇവർ ആനപ്പറ സ്വദേശി നാരായണനും കുടുംബവുമാണെന്ന് സൂചന ലഭിച്ചത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *