ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി; കൊന്നു കുഴിച്ചുമൂടിയതായി സംശയം

Loading...
  • 14
    Shares

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്താണ് സംഭവം. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആശ, അർജുൻ എന്നിവരെയാണ് കാണാതായത്.

പോലീസ് എത്തി വീടു തുറന്നു പരിശോധന നടത്തിയപ്പോൾ രക്തം തളം കെട്ടി കിടക്കുന്നതായി കണ്ടു. കൂടാതെ വീടിന് പിന്നിൽ പുതുമണ്ണ് ഇളകി കിടക്കുന്നതായും കണ്ടെത്തി.

കൊലപാതകം നടത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇളകി കിടന്ന മണ്ണ് മാറ്റി പരിശോധിക്കാനും പോലീസ് നടപടി ആരംഭിച്ചു. ആർ ഡി ഒ അടക്കമുള്ള ഉന്നത അധികാരികൾ സ്ഥലത്ത് എത്തിയാൽ മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധന ടനത്തുകയുള്ളു

കുടുംബത്തെ കഴിഞ്ഞ മൂന്ന് ദിവസമായി അയൽവാസികളോ പ്രദേശത്തുള്ളവരോ കണ്ടിരുന്നില്ല. വീട്ടിൽ നിന്നുയർന്ന രൂക്ഷഗന്ധത്തെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് രക്തം തളം കെട്ടി കിടക്കുന്നതായി കണ്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *