എസ് ബി ഐ ബാങ്ക് ആക്രമണം; നാല് എൻ ജി ഒ യൂനിയൻ നേതാക്കൾക്ക് കൂടി സസ്‌പെൻഷൻ

Loading...
  • 7
    Shares

8, 9 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരം എസ് ബി ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത സംഭവത്തിൽ എൻ ജി ഒ യൂനിയന്റെ നാല് നേതാക്കളെ കൂടി സസ്‌പെൻഡ് ചെയ്തു. അറസ്റ്റിലായ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, അനിൽ, ജില്ലാ നേതാക്കളായ സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് പണിമുടക്ക് ദിവസം ആക്രമണം നടന്നത്. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തുകയറിയ നേതാക്കൾ കമ്പ്യൂട്ടറും മേശയും കസേരകളും തല്ലിത്തകർക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *