പീഡനക്കേസ് പ്രതിയെ പി ജയരാജന്റെ ഡ്രൈവറാക്കിയുള്ള വ്യാജ പ്രചാരണം; നാല് പേർ അറസ്റ്റിൽ

  • 12
    Shares

പറശ്ശിനിക്കടവ് പീഡനക്കേസ് പ്രതി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഡ്രൈവർ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ നാല് പേർ അറസ്റ്റിൽ. മയ്യിൽ പെരവങ്ങൂർ സ്വദേശി ടി പി ബാസിത്, പാവന്നൂർ കടവിലെ മുഹമ്മദ് ഇസ്മായിൽ, കാക്കയങ്ങാട് പറക്കണ്ടത്ത് കെ പി ഷമീം, മയ്യിൽ സ്വദേശി കെ പി അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *