കോഴിക്കോട് മുഖ്യമന്ത്രിയെ കരിങ്കൊടി വീശിയ നാല് ആർഎസ്എസുകാർ അറസ്റ്റിൽ

  • 9
    Shares

കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിൽ നിന്ന് കരിങ്കൊടി വീശിയ ആർഎസ്എസുകാർ അറസ്റ്റിൽ. പത്രപ്രവർത്തക യൂനിയന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. മാവൂർ റോഡിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കോടിയുമായി കുറച്ചുപേർ എത്തുകയായിരുന്നു. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *