ഫ്രാങ്കോയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും; പീഡനം നടന്നതായി കണ്ടെത്തിയെന്നും കോട്ടയം എസ് പി

Loading...
  • 13
    Shares

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയതായി കോട്ടയം എസ് പി ഹരിശങ്കർ. ഫ്രാങ്കോയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്നു തന്നെ അറസ്റ്റുണ്ടാകുമെന്നും കോട്ടയം എസ് പി അറിയിച്ചു

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഫ്രാങ്കോയെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുമെന്നും എസ് പി അറിയിച്ചു. ബിഷപിന്റെ ലൈംഗിക ശേഷി അടക്കമുള്ളവ പരിശോധിക്കും.

ബിഷപിന്റെ അറസ്റ്റ് നടന്നതായി നേരത്തെ വാർത്ത വന്നിരുന്നുവെങ്കിലും ഇതിൽ സ്ഥിരീകരണം വന്നിരുന്നില്ല. ഐജിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് എസ് പി അറസ്റ്റുണ്ടാകുമെന്ന വിവരം അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *