പീഡനക്കേസ് പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പത്ത് കോടിയുടെ കള്ളപ്പണവുമായി പിടിയിൽ

Loading...
  • 74
    Shares

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പോലീസ് പിടിയിൽ. ഫാദർ ആന്റണി മാടശ്ശേരിയെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം ഒരു സ്ത്രീയടക്കം നാല് പേരെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്

ആന്റണി മാടശ്ശേരിയെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇയാളിൽ നിന്നും രേഖകളില്ലാത്ത പണം പിടികൂടിയതായി വാർത്തകളുണ്ട്. പത്ത് കോടിയുടെ കള്ളപ്പണം പിടികൂടിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്. ഫ്രാൻസിസ്‌കൻ മിഷനേറിയസ് ഓഫ് ജീസസ് ജനറലും നവജീവൻ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടറുമാണ് ആന്റണി മാടശ്ശേരി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *