ഫ്രാങ്കോയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു; രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

  • 4
    Shares

കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡനക്കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് ശേഷമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.

ഫ്രാങ്കോയെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കായി കൊണ്ടുപോയി. ഇന്ന് ഏറ്റുമാനൂർ മജിസ്‌ട്രേറ്റിന് മുമ്പാകെ ഫ്രാങ്കോയെ ഹാജാരാക്കുമെന്നാണ് അറിയുന്നത്. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *