ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

  • 4
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. അടുത്ത ബുധനാഴ്ചത്തേക്കാണ് വിധി പറയാൻ മാറ്റിയത്. ജാമ്യാപേക്ഷയെ അന്വേഷണ സംഘം കോടതിയിൽ ശക്തമായി എതിർ്തതു

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും സ്വാധീനിക്കാൻ ശ്രമിക്കുന്നതുമടക്കം ഫ്രാങ്കോയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷണ സംഘം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഫ്രാങ്കോ പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ വാദിച്ചു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *