ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് മാർച്ച്

  • 7
    Shares

കന്യാസ്ത്രീയെ പീഡിപിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഐജി ഓഫീസിലേക്ക് മാർച്ച് നടത്തി. കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തിയവരാണ് ഐജി ഓഫീസ് മാർച്ച് നടത്തിയത്.

സംവിധായകനും നടനുമായ ജോയ് മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കാരെ ഐജി ഓഫീസിന് മുന്നിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു. അതേസമയം ഫ്രാങ്കോയെ തൃപ്പുണിത്തുറയിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *