ഫ്രാങ്കോയുടെ വാസം മൂന്നാം നമ്പർ സെല്ലിൽ; കൂട്ടിന് പെറ്റിക്കേസ് പ്രതികൾ

  • 23
    Shares

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ സബ് ജയിലിൽ ലഭിച്ചത് മൂന്നാം നമ്പർ സെൽ. സി ക്ലാസ് ജയിൽ ആയതിനാൽ കട്ടിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഫ്രാങ്കോ മുളയ്ക്കലിന് ലഭിക്കില്ല. രണ്ട് പെറ്റി കേസ് പ്രതികളാണ് നിലവിൽ ഈ സെല്ലിലുള്ളത്.

കോടതി നടപടികൾക്ക് ശേഷം ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് ഫ്രാങ്കോയെ പാലാ സബ് ജയിലിൽ എത്തിച്ചത്. പതിനാല് ദിവസത്തേക്കാണ് ഫ്രാങ്കോയെ റിമാൻഡ് ചെയ്തിരിക്കുന്നത്. വിചാരണ കോടതി ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ ഫ്രാങ്കോയുടെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച ഹൈക്കോടതി തീരുമാനമെടുക്കും.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *