ഫ്രാങ്കോ പതിനാല് ദിവസത്തേക്ക് റിമാൻഡിൽ; പാലാ സബ് ജയിലിലേക്ക് മാറ്റി

  • 7
    Shares

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെയാണ് റിമാൻഡ് കാലാവധി. ഫ്രാങ്കോയുടെ ജാമ്യ ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും. അദ്ദേഹത്തെ പാലാ സബ് ജയിലിലേക്ക് മാറ്റി.

കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ വിടുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താത്പര്യമുണ്ടോയെന്നും കോടതി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *