ഫ്രാങ്കോയെ വിശുദ്ധനാക്കിയും കന്യാസ്ത്രീയെ അധിക്ഷേപിച്ചും വീണ്ടും പൂഞ്ഞാർ എംഎൽഎ

Loading...
  • 7
    Shares

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് പൂർണമ പിന്തുണയുമായി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. ബിഷപിനെതിരെ നൽകിയത് കള്ളക്കേസാണ്. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയിൽ സംശയമുണ്ട്. കത്തോലിക്ക സഭയെ തകർക്കാനുള്ള ഗൂഢാലോചനയാണ് അറസ്‌റ്റെന്നും പൂഞ്ഞാർ എംഎൽഎ പറഞ്ഞു

പീഡനം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ ബിഷപും കന്യാസ്ത്രീയും സന്തോഷത്തോടെ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോയും തന്റെ പക്കലുണ്ടെന്നും പി സി ജോർജ് പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ ചിത്രങ്ങൾ മാധ്യമപ്രവർത്തകരെ പൂഞ്ഞാർ എംഎൽഎ ഉയർത്തിക്കാണിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *