ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുധ്യം കാരണം; പോലീസിന്റെ സത്യവാങ്മൂലം

Loading...
  • 5
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്നാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

ബിഷപിനെ ചോദ്യം ചെയ്തത് അടക്കമുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. പരാതിക്കാരിയുടെയും ഫ്രാങ്കോയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇത് പരിഹരിക്കണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു

ഫ്രാങ്കോയോട് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് നാലുതരത്തിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കോൺവെന്റിലേക്ക് വരുന്ന ഫോൺകോളുകൾ പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *