നിരപരാധിയെന്ന വാദം ആവർത്തിച്ച് ഫ്രാങ്കോ; ചോദ്യം ചെയ്യൽ തുടരുന്നു

  • 9
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസിൽ താൻ നിരപരാധിയാണെന്ന് ഫ്രാങ്കോ ആവർത്തിച്ചു. വ്യക്തിവൈരാഗ്യം മൂലമാണ് കന്യാസ്ത്രീ പരാതി നൽകിയതെന്ന വാദമാണ് ഫ്രാങ്കോ ആവർത്തിച്ചത്.

പീഡനം നടന്നുവെന്ന് പറയുന്ന മെയ് അഞ്ചിന് മഠത്തിൽ പോയെങ്കിലും അവിടെ താമസിച്ചിട്ടില്ല. പരാതിക്ക് പിന്നിൽ ദുരുദ്ദേശ്യമാണെന്നും ഫ്രാങ്കോ പറഞ്ഞു. ചോദ്യാവലി തയ്യാറാക്കിയാണ് ഫ്രാങ്കോയെ പോലീസ് ചോദ്യം ചെയ്യുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *