ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി; ജയിലിൽ തുടരും

  • 6
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് റിമാൻഡ് നീട്ടിയത്.

ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകും. കഴിഞ്ഞ മാസം 24നാണ് ഫ്രാങ്കോയെ റിമാൻഡിൽ വിട്ടത്. നിലവിൽ പാലാ സബ് ജയിലിലാണ് അദ്ദേഹം. റിമാൻഡ് കാലവധി അവസാനിച്ചതിനെ തുടർന്ന് ഫ്രാങ്കോയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *