പീഡനക്കേസ് പ്രതി ഫ്രാങ്കോയ്ക്ക് വേണ്ടി ത്യാഗസഹന ജപമാലയുമായി സഭ

  • 8
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ജപമാല പ്രാർഥനയുമായി ജലന്ധർ രൂപത. ത്യാഗസഹന ജപമാല എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മാർപാപ്പയ്ക്കും രൂപതയുടെ പുതിയ അപോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ് ആഞ്ചലോ ഗ്രേഷ്യസിന് വേണ്ടിയും കത്തോലിക്ക സഭക്ക് വേണ്ടിയും പ്രാർഥിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നു

കന്യാസ്ത്രീകളെ വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎ പിസി ജോർജാണ് പരിപാടിയിലെ മുഖ്യാതിഥി. ഒക്‌ബോർ 14ന് ജലന്ധർ സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *